Challenger App

No.1 PSC Learning App

1M+ Downloads
വനസ്പതി നിർമ്മിക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന വാതകം?

Aഹൈഡ്രജൻ

Bനൈട്രജൻ

Cഓക്സിജൻ

Dആർഗൺ

Answer:

A. ഹൈഡ്രജൻ

Read Explanation:

വെജിറ്റബിൾ ഓയിൽ കൂടി ഹൈഡ്രജൻ കടത്തിവിട്ടാണ് വനസ്പതി നിർമ്മിക്കുന്നത്


Related Questions:

12 ഗ്രാം കാർബണിൽ എത്ര കാർബൺ ആറ്റങ്ങളുണ്ട്?
ഒരു നാണയത്തിന്റെ മാസ് 5g ആണെങ്കിൽ, 1000 നാണയങ്ങളുടെ മാസ് എത്രയായിരിക്കും?
വായുവിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന മൂന്നാമത്തെ വാതകം ഏത്?
ആഗോള താപനത്തിന് കാരണമായ പ്രധാന വാതകം?
അംമ്ല മഴയ്ക്ക് കാരണമാകുന്ന വാതകം?