വൈദ്യുത ബൾബുകളിൽ ഫിലമെന്റ് ഓക്സീകരിക്കപ്പെടാതിരിക്കാൻ സാധാരണയായി നിറയ്ക്കുന്ന വാതകം ഏതാണ്?
Aആർഗൺ (Argon)
Bനൈട്രജൻ (Nitrogen)
Cb&c
Dഇവയൊന്നുമല്ല
Answer:
C. b&c
Read Explanation:
ഉയർന്ന താപനിലയിൽ ടങ്സ്റ്റൺ ഫിലമെന്റ് ഓക്സിജനുമായി പ്രതിപ്രവർത്തിച്ച് കത്തുന്നത് തടയാൻ, ബൾബുകൾ സാധാരണയായി രാസപരമായി നിഷ്ക്രിയമായ (inert) നൈട്രജൻ അല്ലെങ്കിൽ ആർഗൺ പോലുള്ള വാതകങ്ങൾ കൊണ്ട് നിറയ്ക്കുന്നു.