Challenger App

No.1 PSC Learning App

1M+ Downloads
Screenshot 2025-05-27 141733.png

Which gas law is represented by the graph below?

Aബോയിൽ നിയമം

Bചാൾസ് നിയമം

Cഗേ ലൂസ്റ്റാക് നിയമം

Dഅവൊഗാഡ്രോ നിയമം

Answer:

C. ഗേ ലൂസ്റ്റാക് നിയമം

Read Explanation:

  • ജോസഫ് ലൂയിസ് ഗേ ലുസാക് കണ്ടെത്തിയ വാതകങ്ങളെ സംബന്ധിച്ച രണ്ട് നിയമങ്ങളെ സൂചിപ്പിക്കാൻ ഗേ ലുസാക് നിയമം എന്ന പേര് ഉപയോഗിക്കുന്നു.

  • അവയിൽ ഒന്ന് രാസപ്രക്രീയയിലെ വ്യാപ്തങ്ങളെയും മറ്റേത് വാതകങ്ങളുടെ മർദ്ദത്തേയും ഊഷ്മാവിനേയും തമ്മിൽ ബന്ധപ്പെടുത്തുന്നു.


Related Questions:

The law of constant proportions was enunciated by ?

ഒരു വാൻ ഡെർ വാലിന്റെ വാതകത്തിന്റെ നിർണായക ഊഷ്മാവ് 300 K ആണെങ്കിൽ, നിർണ്ണായക മർദ്ദം

(വാൻ ഡെർ വാലിന്റെ സ്ഥിരാങ്കം, b = 0.02 dm/mol, ഗ്യാസ് കോൺസ്റ്റന്റ്, R = 0.08206 dm atm K-mol-')

ഖരപദാർത്ഥങ്ങളുടെ താപധാരിത നിർണ്ണയിക്കാൻ ഏത് നിയമമാണ് ഉപയോഗിക്കുന്നത്?
സ്ഥിരമായ ഊഷ്മാവിൽ ഒരു വാതകത്തിന്‍റെ വ്യാപ്തവും മർദ്ദവും വിപരീതാനുപാതത്തിലാണ്. ഈ നിയമം ഏത് പേരിൽ അറിയപ്പെടുന്നു?
വാതക തന്മാത്രകളുടെ ചലനം എങ്ങനെയാണ്?