App Logo

No.1 PSC Learning App

1M+ Downloads
ഊഷ്മാവ് സ്ഥിരമായിരിക്കുമ്പോൾ വാതകത്തിൻറെ വ്യാപ്തം അതിൽ അനുഭവപ്പെടുന്ന മർദ്ദത്തിന് വിപരീത അനുപാതത്തിലായിരിക്കും എന്ന് പറയുന്ന വാതക നിയമം ഏത് ?

Aബോയിൽ നിയമം

Bചാൾസ് നിയമം

Cഅവോഗാഡ്രോ നിയമം

Dപാസ്കൽ നിയമം

Answer:

A. ബോയിൽ നിയമം

Read Explanation:

• ചാൾസ് നിയമം - മർദം സ്ഥിരമായിരിക്കുമ്പോൾ നിശ്ചിത പിണ്ഡമുള്ള ഒരു വാതകത്തിൻ്റെ വ്യാപ്തവും ഊഷ്മാവും നേർ അനുപാതത്തിൽ ആയിരിക്കും • പാസ്കൽ നിയമം - ഒരു വാതക പിണ്ഡത്തിൻറെ ഒരു പ്രത്യേക ബിന്ദുവിൽ പ്രയോഗിക്കുന്ന മർദം അതിൻറെ എല്ലാ ഭാഗങ്ങളിലും തുല്യമായിരിക്കും • അവോഗാഡ്രോ നിയമം - താപനില, മർദം എന്നിവ സ്ഥിരമായിരിക്കുമ്പോൾ വാതകങ്ങളുടെ വ്യാപ്തം തന്മാത്രകളുടെ എണ്ണത്തിന് നേർ അനുപാതത്തിൽ ആയിരിക്കും


Related Questions:

പേശികളിലാത്ത അവയവം ഏത് ?
Slings are used to:
What should be tje first action when examining the condition of a patient:
The blanket lift and emergency lift are the two methods used to load a patient on a:
നട്ടെല്ലിന് പരിക്കേറ്റയാളിനെ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ അവലംബിക്കാവുന്ന രീതി.