അന്തരീക്ഷത്തിൽ അടങ്ങിയിരിക്കുന്ന വിവിധ വാതകങ്ങളിൽ മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തും വരുന്ന വാതകങ്ങൾ ഏതെല്ലാം ?ACO₂ ,നിയോൺBനിയോൺ, ഹീലിയംCഓസോൺ, CO₂Dആർഗൺ, CO₂Answer: D. ആർഗൺ, CO₂ Read Explanation: അന്തരീക്ഷത്തിലെ സ്ഥിരവാതകങ്ങൾ സ്ഥിരവാതകങ്ങൾ വ്യാപ്തം (%) നൈട്രജൻ 78.08 ഓക്സിജൻ 20.95 ആർഗൺ 0.93 കാർബൺ ഡൈ ഓക്സൈഡ് 0.036 നിയോൺ 0.002 ഹീലിയം 0.0005 ക്രിപ്റ്റോൺ 0.001 സിനോൺ 0.00009 ഹൈഡ്രജൻ 0.00005 Read more in App