Challenger App

No.1 PSC Learning App

1M+ Downloads
സൂര്യനിൽനിന്ന് പ്രസരിക്കുന്ന മാരകമായ അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്ത് ഭൂമിയുടെ ഒരു രക്ഷാകവചമായി വർത്തിക്കുന്ന അന്തരീക്ഷപാളി

Aകാർബൺ ഡയോക്സൈഡ്

Bഓസോൺ

Cഹൈഡ്രജൻ

Dനൈട്രജൻ

Answer:

B. ഓസോൺ

Read Explanation:

അന്തരീക്ഷത്തിലെ മറ്റൊരു പ്രധാനഘടകമാണ് ഓസോൺ. ഭൗമോപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെ ഉയരത്തിലുള്ള ഭാഗ ത്താണ് ഈ വാതകം കണ്ടുവരുന്നത്. സൂര്യനിൽനിന്ന് പ്രസരിക്കുന്ന മാരകമായ അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്ത് ഭൂമിയുടെ ഒരു രക്ഷാകവചമായി വർത്തിക്കുന്നത് ഈ അന്തരീക്ഷപാളിയാണ്.


Related Questions:

എന്താണ് മെസോപോസ്?
ഭൂമിയിൽനിന്നും അയയ്ക്കുന്ന റേഡിയോ തരംഗങ്ങളെ പ്രതിഫലിപ്പിച്ച് ഭൂമിയിലേക്കുതന്നെ തിരിച്ചയയ്ക്കുന്ന അന്തരീക്ഷപാളി
വൈദ്യുതി ചാർജുള്ള അയോൺ കണികകളുടെ സാന്നിധ്യമുള്ള അന്തരീക്ഷപാളി
താഴെ പറയുന്ന വാതകങ്ങളിൽ ഏതാണ് അന്തരീക്ഷത്തിന്റെ പ്രധാന ഭാഗം?
അന്തരീക്ഷത്തിന്റെ ഏറ്റവും താഴത്തെ പാളി