App Logo

No.1 PSC Learning App

1M+ Downloads
ഏത് വാതകങ്ങളാണ് ഗ്രീൻ ഹൗസ് ഇഫക്ടിന് കാരണമായിട്ടുള്ളത് ?

Aഅമോണിയയും ഓസോണും

Bകാർബൺ മോണോക്സൈഡും സൾഫർ ഡൈയോക്സൈഡും

Cകാർബൺ ടെടാഫ്ലൂറൈഡും നൈട്രസ് ഓക്സൈഡും

Dകാർബൺഡൈയോക്സൈഡും മീഥേനും

Answer:

D. കാർബൺഡൈയോക്സൈഡും മീഥേനും

Read Explanation:

ഗ്രീൻ ഹൗസ് ഇഫക്ട് (ഹരിതഗൃഹ പ്രഭാവം )

  • അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കൂടുന്നതിന്റെ ഫലമായി അത് ആഗിരണം ചെയ്യുന്ന താപത്തിന്റെ അളവ് കൂടുകയും അതു മൂലം അന്തരീക്ഷം ചൂടുപിടിക്കുകയും ചെയ്യുന്ന പ്രതിഭാസം
  • ഹരിതഗൃഹ പ്രഭാവം കണ്ടെത്തിയത് - ജോസഫ് ഫോറിയർ
  • ഹരിതഗൃഹ പ്രഭാവത്തിന് കാരണമാകുന്ന വാതകങ്ങൾ അറിയപ്പെടുന്നത് - ഹരിതഗൃഹ വാതകങ്ങൾ
  • കാർബൺ ഡൈ ഓക്സൈഡ് ,മീഥേൻ എന്നിവ ഹരിതഗൃഹ പ്രഭാവത്തിന് കാരണമാകുന്നു
  • 20 -ാം നൂറ്റാണ്ടിൽ ഹരിതഗൃഹ വാതകങ്ങളുടെ അളവിലുണ്ടായ ക്രമാതീതമായ വർധനവ് അന്തരീക്ഷത്തിന്റെ ശരാശരി താപനിലയിൽ വരുത്തിയ വർധനവ് - 0 .4 %
  • ആഗോളതാപനം - ഹരിതഗൃഹവാതകങ്ങളിലൂടെ അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വർധനവ്

Related Questions:

പെട്രോളിയത്തിന്റെ ഖരരൂപമേത്?
RNA ഉള്ളതും DNA യിൽ ഇല്ലാത്തതുമായാ നൈട്രജൻ ബേസ് ഏത് ?
പോളിമറൈസേഷനിൽ സംയോജിക്കുന്ന ലഘു തന്മാത്രകൾ എങ്ങനെ അറിയപ്പെടുന്നു?
വലയ സംയുക്തങ്ങൾക്ക് പേര് നൽകുമ്പോൾ ഏത് മുൻ പ്രത്യയമാണ് ഉപയോഗിക്കുന്നത്?
ഗ്ലുക്കോസിനെ വ്യവസാഹികമായി നിർമിക്കുന്നത് ഏതിൽ നിന്നും ആണ് ?