App Logo

No.1 PSC Learning App

1M+ Downloads
മനശാസ്ത്രത്തെ "മനസ്സിൻറെ ശാസ്ത്രം" എന്ന് വ്യാഖ്യാനിച്ച ജർമൻ ദാർശനികൻ ആരാണ് ?

Aപ്ലേറ്റോ

Bഅരിസ്റ്റോട്ടിൽ

Cഇമ്മാനുവൽ കാൻ്റ്

Dആർ എസ് വുഡ്സ് വർത്ത്

Answer:

C. ഇമ്മാനുവൽ കാൻ്റ്

Read Explanation:

• "ആത്മാവിൻറെ ശാസ്ത്രം" എന്ന് മനശാസ്ത്രത്തെ പറഞ്ഞത് - അരിസ്റ്റോട്ടിൽ, പ്ലേറ്റോ


Related Questions:

വിജ്ഞാന മണ്ഡലത്തിൽ നടക്കുന്ന രണ്ട് അടിസ്ഥാന പ്രക്രിയകളെ പിയാഷെ വിളിക്കുന്നത് ?
അഭിക്ഷമതയെ "പരിശീലനവിധേയത്വം (Trainability)" എന്ന് വിശേഷിപ്പിച്ചതാര് ?
ജറോം എസ്. ബ്രൂണറുടെ വൈജ്ഞാനിക വികസനഘട്ടത്തിൽപ്പെടാത്തത് എന്ത്?
Schachter Singer Theory അറിയപ്പെടുന്ന മറ്റൊരു പേര് ?
കുട്ടികളുടെ വൈകാരിക വികസനവുമായി ബന്ധപ്പെട്ട ചാര്‍ട്ട് തയ്യാറാക്കിയത് ആര് ?