App Logo

No.1 PSC Learning App

1M+ Downloads
ഹെർമൻ ഗുണ്ടർട്ടിന്റെ ചരിത്ര രേഖകൾ ഡിജിറ്റലാക്കിയ ജർമൻ പ്രൊഫസർ?

Aജേക്കബ് സാമുവൽ

Bകെന്നത്ത് സ്റ്റൈൻ

Cഡോ. ഹെക്കെ ഊബർലീൻ

Dപീറ്റർ ന്യൂമാൻ

Answer:

C. ഡോ. ഹെക്കെ ഊബർലീൻ

Read Explanation:

ജർമനി ട്യൂബിംഗൻ സർവകലാശാലയിൽ ഇൻഡോളജി അസോസിയേറ്റ്‌ പ്രൊഫസറാണ്‌ ഡോ. ഹെക്കെ ഊബർലീൻ. ഗുണ്ടർട്ടിന്റെ മലയാളം നിഖണ്ടു, നിരവധി കുറിപ്പുകൾ, ലഘുലേഖകൾ, താളിയോലകൾ, ഹെർമ്മൻ ഗുണ്ടർട്ടും സഹപ്രവർത്തകരും എഴുതിയ പുസ്തകങ്ങൾ, കന്നട, തുളു, തമിഴ്, തെലുങ്ക്, സംസ്‌കൃതം ഭാഷകളിലെ കല്ലച്ചിലടിച്ച പുസ്തകങ്ങൾ തുടങ്ങി അമൂല്യങ്ങളായ രേഖകളാണ്‌ ഡിജിറ്റലാക്കിയത്‌.


Related Questions:

രാജ്യത്തെ എ .ഐ സർവ്വകലാശാല എവിടെയാണ് നിലവിൽ വന്നത് ?
108 ആമത് ഇന്ത്യൻ സയൻസ് കോൺഗ്രസിന് ആതിഥേയത്വം വഹിച്ച നഗരം
100% electrification of Broad-Gauge route will be completed by?
What is the name of India's first indigenous pneumonia vaccine?
ഗോത്ര വർഗ്ഗ വിഭാഗത്തിൽ നിന്ന് സിവിൽ ജഡ്ജി പദവിയിൽ എത്തിയ ആദ്യ വനിത ?