2029 ൽ ഭൂമിയുടെ ഏറ്റവും അടുത്തുകൂടി (20000 മുതൽ 30000 മൈൽ) കടന്നുപോകുന്ന ഭീമാകാരമായ ഛിന്നഗ്രഹം ഏത് ?AC/ 2022 E3BEROSCBENNUD9999 APOPHISAnswer: D. 9999 APOPHIS Read Explanation: • ഈജിപ്ഷ്യൻ മിത്തിലെ അപോഫിസിൻ്റെ പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം • 1100 അടി വലിപ്പമുള്ളതാണ് 9999 അപോഫിസ്Read more in App