App Logo

No.1 PSC Learning App

1M+ Downloads
ബോട്ടുകൾ, ഹെൽമെറ്റുകൾ എന്നിവയുടെ ബോഡി നിർമിക്കാനുപയോഗിക്കുന്ന ഗ്ലാസ് ഏത് ?

Aഫൈബർ ഗ്ലാസ്

Bസേഫ്റ്റി ഗ്ലാസ്

Cബുള്ളറ്റ് പ്രൂഫ് ഗ്ലാസ്

Dപ്ലെക്സിഗ്ലാസ്

Answer:

A. ഫൈബർ ഗ്ലാസ്

Read Explanation:

  • തെർമോമീറ്റർ നിർമിക്കാനുപയോഗിക്കുന്നത് - പൈാക്സ് ഗ്ലാസ്

  • ഇലക്ട്രിക് ബൾബ്, ലെൻസുകൾ, പ്രിസങ്ങൾ എന്നിവ നിർമിക്കാനുപയോഗിക്കുന്ന ഗ്ലാസ് - ഫ്ളിന്റ്റ് ഗ്ലാസ്

  • ബോട്ടുകൾ, ഹെൽമെറ്റുകൾ എന്നിവയുടെ ബോഡി നിർമിക്കാനുപയോഗിക്കുന്ന ഗ്ലാസ് - ഫൈബർ ഗ്ലാസ്

  • വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഗ്ലാസ് - സേഫ്റ്റി ഗ്ലാസ് (രണ്ട് ഗ്ലാസ് പ്ലേറ്റുകൾക്കിടയിൽ കനം കുറഞ്ഞ പ്ലാസ്റ്റിക് ചേർത്ത് ഒട്ടിച്ചാണ് സേഫ്റ്റി ഗ്ലാസ് ഉണ്ടാക്കുന്നത്.

  • ബുള്ളറ്റ് പ്രൂഫ് സ്ക്രീൻ, വിൻഡ് ഷീൽഡുകൾ എന്നിവ നിർമിക്കാനുപയോഗിക്കുന്ന ഗ്ലാസ് - സേഫ്റ്റി ഗ്ലാസ്


Related Questions:

ഗ്ലാസ് നിർമ്മാണത്തിൽ സോഡിയം കാർബണേറ്റ് (അലക്കുകാരം) എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്?
സൂപ്പർ കൂൾഡ് ലിക്വിഡ് ന് ഉദാഹരണം___________
സിയോലൈറ്റ് ന്റെ ഘടന കണ്ടെത്തുക .
കൃഷിയിലെ ഏത് രീതിയാണ് ജലമലിനീകരണത്തിന് പ്രധാനമായും കാരണമാകുന്നത്?
ഗ്ലാസ് ലയിക്കുന്ന ആസിഡ് ഏത് ?