Challenger App

No.1 PSC Learning App

1M+ Downloads
ഗ്ലാസിന്റെ കാഠിന്യം കൂട്ടുവാ നായി ഉപയോഗിക്കുന്ന പദാർത്ഥം ഏത് ?

Aബൊറാക്‌സ്

Bപൊട്ടാസ്യം നൈട്രേറ്റ്

Cസോഡിയം കാർബണേറ്റ്

Dചുണ്ണാമ്പ്

Answer:

A. ബൊറാക്‌സ്

Read Explanation:

  • സിലിക്കേറ്റുകളുടെ മിശ്രിതമാണ് - ഗ്ലാസ്

  • സൂപ്പർ കൂൾഡ് ലിക്വിഡ്' എന്നറിയപ്പെടുന്ന പദാർത്ഥമാണ് ഗ്ലാസ്.

  • ഗ്ലാസ് ലയിക്കുന്ന ആസിഡ് - ഹൈഡ്രോ ഫ്ളൂറിക് ആസിഡ്

  • ഗ്ലാസിന്റെ കാഠിന്യം കൂട്ടുവാ നായി ഉപയോഗിക്കുന്ന പദാർത്ഥം - ബൊറാക്‌സ്


Related Questions:

To cook some foods faster we can use ________?

താഴെത്തന്നിയിരിക്കുന്നവയിൽ ചെടികൾക്ക് ഒന്നിൽ കൂടുതൽ പ്രാഥമിക പോഷകങ്ങൾ നൽകുന്ന വളങ്ങൾ ഏവ ?

  1. ADP
  2. പൊട്ടാസ്യം നൈട്രേറ്റ്
  3. കാൽസ്യം അമോണിയം നൈട്രേറ്റ്
    ശസ്ത്രക്രിയ മേഖലകളിലും, സൗന്ദര്യവർദ്ധക മേഖലകളിലും ഉപയോഗിക്കുന്ന ഓർഗാനിക് സിലിക്കൺ പോളിമർ ഏത് ?
    താഴെ തന്നിരിക്കുന്നവയിൽ റബര് ന്റെ ഗുണ നിലവാരം വർധിപ്പിക്കാൻ ചേർക്കുന്ന ഘടകം ഏത് ?
    വ്യാവസായിക മലിനജലത്തിലെ ഭാരലോഹങ്ങളെ (heavy metals) നീക്കം ചെയ്യാൻ സാധാരണയായി ഉപയോഗിക്കുന്ന ഒരു രാസപ്രക്രിയ ഏതാണ്?