App Logo

No.1 PSC Learning App

1M+ Downloads
ഏതു ദേവിയുടെ അവതാരമാണ്‌ തുളസി ചെടി ?

Aലക്ഷ്മി ദേവി

Bപാർവതി ദേവി

Cസീത ദേവി

Dരാജ രാജേശ്വരി ദേവി

Answer:

A. ലക്ഷ്മി ദേവി


Related Questions:

അർജുനൻ പ്രതിഷ്ട നടത്തിയ ക്ഷേത്രം ഏതാണ് ?
സാളഗ്രാമ ശില കൊണ്ട് നിർമിക്കുന്നത് ഏതു ദേവന്റെ വിഗ്രഹം ആണ് ?
കളമെഴുത്ത്, കഥാഭിനയം, കളംപൂജ, കളംപാട്ട്, കളത്തിലാട്ടം, തിരിയുഴിച്ചില്‍ എന്നിവ ഏത് അനുഷ്ഠാന കലയുമായി ബന്ധപ്പെട്ട ചടങ്ങുകളാണ് ?
താഴെ നൽകിയിട്ടുള്ളതിൽ ഏത് ക്ഷേത്രത്തിലാണ് സ്ത്രീകൾ മുഖ്യപുരോഹിത സ്ഥാനം അലങ്കരിക്കുന്നത് ?
കൊണാർക് സൂര്യ ക്ഷേത്രത്തിൽ എത്ര ചക്രങ്ങൾ ഉണ്ട് ?