App Logo

No.1 PSC Learning App

1M+ Downloads
സജീവ പ്രതിരോധ ഉദ്യോഗസ്ഥർക്ക് സ്വത്ത് നികുതി ഇളവ് പ്രഖ്യാപിച്ച സർക്കാർ?

Aതമിഴ്നാട്

Bആന്ധ്രാപ്രദേശ്

Cകേരളം

Dകർണാടക

Answer:

B. ആന്ധ്രാപ്രദേശ്

Read Explanation:

• സജീവ പ്രതിരോധ ഉദ്യോഗസ്ഥരുടെ ഉടമസ്ഥതയിലുള്ള വീടുകൾക്ക് പൂർണ്ണ സ്വത്ത് നികുതി ഇളവ് പ്രഖ്യാപിച്ചത് -ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ


Related Questions:

Nagar Haveli lies on the border of which two states of India?
കർണാടകയിൽ നിന്ന് രാജ്യസഭയിലേക്ക് ഏകകണ്ഠമായി ആയി തിരഞ്ഞെടുക്കപ്പെട്ട മുൻ പ്രധാനമന്ത്രി?
ഏത് വർഷം മുതലാണ് സംസ്ഥാനങ്ങളിൽ ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത്?
ഭോപ്പാൽ ദുരന്തം നടന്നത്?
2023 മാർച്ചിൽ ഉദ്ഘാടനം ചെയ്യപ്പെട്ട തമിഴ്നാട്ടിലെ മ്യൂസിയം ഏതാണ് ?