Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ധാന്യവിള ഏതാണ് ?

Aഗോതമ്പ്

Bനെല്ല്

Cബാർലി

Dചോളം

Answer:

B. നെല്ല്

Read Explanation:

  • കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ധാന്യവിള - നെല്ല്
  • കേരളത്തിലെ പ്രധാനപ്പെട്ട നെൽകൃഷിരീതികൾ - വിരിപ്പ് , മുണ്ടകൻ , പുഞ്ച
  • വിരിപ്പ് കൃഷിയിൽ വിളവിറക്കുന്നത് - ഏപ്രിൽ മുതൽ മെയ് വരെ
  • മുണ്ടകൻ കൃഷിയിൽ വിളവിറക്കുന്നത് - സെപ്റ്റംബർ മുതൽ ഒക്ടോബർ വരെ
  • പുഞ്ച കൃഷി വിളവിറക്കുന്നത് - ഡിസംബർ മുതൽ ജനുവരി വരെ
  • കേരളത്തിലെ പ്രധാന നെല്ലിനങ്ങൾ -  അന്നപൂർണ്ണ , രോഹിണി , ത്രിവേണി , കാർത്തിക , അരുണ , രേവതി , ജയ , ശബരി. 

Related Questions:

കേരളത്തിൽ ഇഞ്ചി ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്?
കൂണികൾച്ചർ എന്തിനെ സൂചിപ്പിക്കുന്നു ?
യവനപ്രിയ എന്ന് അറിയപ്പെടുന്ന സുഗന്ധദ്രവ്യം :
താഴെ പറയുന്നവയിൽ ഏത് ജില്ലയിലാണ് ഇന്ത്യൻ -ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസർച്ച് സ്ഥിതി ചെയ്യുന്നത് ?
മണ്ണിന്റെ ഫലഭൂയിഷ്ഠത സ്വാഭാവികമായി വർദ്ധിപ്പിക്കുകയും ഒപ്പം സാമ്പത്തിക നേട്ടം നൽകുകയും ചെയ്യുന്ന ഒരു വിള കൃഷി ചെയ്യാൻ ഒരു കർഷകൻ ആഗ്രഹിക്കുന്നു. താഴെ പറയുന്നവയിൽ ഏത് വിളയാണ് ഏറ്റവും അനുയോജ്യമായത്?