App Logo

No.1 PSC Learning App

1M+ Downloads
നൈട്രജൻ (അറ്റോമിക്ക നമ്പർ - 7 ) ആയാൽ ഉൾപ്പെടുന്ന ഗ്രൂപ്പ് ഏത് ?

A15

B11

C12

D18

Answer:

A. 15

Read Explanation:

  • 13 മുതൽ 18 വരെയുള്ള ഗ്രൂപ്പുകളിലെ മൂലകങ്ങൾ.

  • 1, 2, 13-18 ഗ്രൂപ്പുകളിലെ മൂലകങ്ങളാണ് - പ്രാതിനിധ്യ മൂലകങ്ങൾ (Representative elements)

  • P ബ്ലോക്കിലെ മൂലകങ്ങളുടെ ബാഹ്യ' s, p സബ്‌ഷെല്ലുകളിലെ ആകെ ഇലക്ട്രോണു കളുടെ എണ്ണത്തോടൊപ്പം 10 കൂട്ടുന്നതിന് തുല്യമായിരിക്കും ഗ്രൂപ്പ് നമ്പർ.

  • നൈട്രജൻ  (അറ്റോമിക്ക നമ്പർ - 7 )

  • സബ്ഷെൽ ഇലക്ട്രോൺ വിന്യാസം   ബാഹ്യതമ ഷെല്ലിൽ - 2s2 2p3 

  • ആകെ ഇലക്ട്രോണുകളുടെ എണ്ണം ബാഹ്യതമ ഷെല്ലുകളിൽ - 5

  • ഗ്രൂപ്പ് നമ്പർ = 5+10 = 15 


Related Questions:

Which of the following halogen is the second most Electro-negative element?
പീരിയോഡിക് ടേബിളിലെ (ആവർത്തനപ്പട്ടിക) ഗ്രൂപ്പുകളുടെ എണ്ണം ?
FeCl2 ൽFe ഓക്സീകരണാവസ്ഥ എത്ര ?
When it comes to electron negativity, which of the following statements can be applied to halogens?
U.N. ജനറൽ അസംബ്ലി, ഇൻറ്റർനാഷണൽ ഇയർ ഓഫ് പീരിയോഡിക് ടേബിൾ (International Year of Periodic Table) ആയി പ്രഖ്യാപിച്ച വർഷം ഏത്?