Challenger App

No.1 PSC Learning App

1M+ Downloads
പീരിയോഡിക് ടേബിളിൽ d ബ്ലോക്ക് മൂലകങ്ങൾ ഉൾപ്പെട്ടിരിക്കുന്ന ഗ്രൂപ്പുകൾ ഏതൊക്കെയാണ് ?

A1 മുതൽ 2 വരെ

B3 മുതൽ 12 വരെ

C13 മുതൽ 18 വരെ

D2 മുതൽ 3 വരെ

Answer:

B. 3 മുതൽ 12 വരെ

Read Explanation:

  • പീരിയോഡിക് ടേബിളിൽ d ബ്ലോക്ക് മൂലകങ്ങൾ ഉൾപ്പെട്ടിരിക്കുന്ന ഗ്രൂപ്പുകൾ ആണ് 3 മുതൽ 12 വരെ.

  • d ബ്ലോക്ക് ആരംഭിക്കുന്ന പീരിയഡ് : 4-ാം പീരിയഡ്


Related Questions:

ആവർത്തന പട്ടികയിലെ ഏത് ഗ്രൂപ്പ് ഘടകങ്ങളെയാണ് സംക്രമണ ലോഹങ്ങൾ എന്ന് വിളിക്കുന്നു?
താഴെ പറയുന്നവയിൽ ഡി ബ്ലോക്ക് മൂലകങ്ങളുടെ ശരിയായ ഇലട്രോണ് വിന്ന്യാസം ഏത് ?
Cu ഒരു സംക്രമണ മൂലകമായതുകൊണ്ട് എന്ത് സവിശേഷത കാണിക്കുന്നു?

S - ബ്ലോക്ക് മൂലകങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ആവർത്തന പട്ടികയിലെ ഒന്നും രണ്ടും ഗ്രൂപ്പ് മൂലകങ്ങളാണിവ
  2. ലോഹസ്വഭാവം കുറവുള്ള മൂലകങ്ങൾ
  3. ഇലക്ട്രോ നെഗറ്റിവിറ്റി കൂടുതലുള്ള മൂലകങ്ങൾ
  4. അയോണീകരണ ഊർജം കുറവുള്ള മൂലകങ്ങൾ
    Na2O യിൽ സോഡിയത്തിന്റെ ന്റെ ഓക്സീകരണാവസ്ഥ എത്ര ?