Challenger App

No.1 PSC Learning App

1M+ Downloads
ഗൾഫ് രാജ്യങ്ങളിൽ ആദ്യമായി ആദായ നികുതി ഏർപ്പെടുത്തുന്ന രാജ്യം ?

Aഒമാൻ

Bബഹ്‌റൈൻ

Cകുവൈറ്റ്

Dഖത്തർ

Answer:

A. ഒമാൻ

Read Explanation:

• 2025 ൽ ഒമാനിൽ ആദായ നികുതി നിലവിൽ വരും • ഒമാൻ്റെ തലസ്ഥാനം - മസ്‌കറ്റ്


Related Questions:

ഭൂട്ടാന്റെ ദേശീയഗാനം :
റോബോട്ടിന് പൗരത്വം അനുവദിച്ച ആദ്യ രാജ്യം
Where is the headquarters of NATO ?
അടുത്തിടെ "ഡിങ്ക ഡിങ്ക" എന്ന് പേര് നൽകിയ അപൂർവ്വ രോഗം പടർന്നുപിടിച്ചത് ഏത് രാജ്യത്താണ് ?
റഷ്യയിൽ നിന്നും അമേരിക്ക വിലയ്ക്ക് വാങ്ങിയ പ്രദേശം ഏത്?