Challenger App

No.1 PSC Learning App

1M+ Downloads
നിഷ്പക്ഷവും, എളുപ്പവും, വേഗത്തിൽ ഉള്ളതുമായ നീതി ഏത് അർദ്ധ ജുഡീഷ്യൽ സ്ഥാപനത്തിന്റെ മോട്ടോ ആണ്?

Aഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണൽ

Bസെൻട്രൽ ബോർഡ് ഓഫ് റവന്യൂ

Cലേബർ കോർട്ട്

Dറെയിൽവേ റേറ്റ് ട്രൈബ്യൂണൽ

Answer:

A. ഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണൽ

Read Explanation:

ഇൻകം ടാക്സ് അപ്പലേറ്റ് ട്രൈബ്യൂണൽ സ്ഥാപിതമായത് - 1941 ജനുവരി 25


Related Questions:

അപേക്ഷ സമർപ്പിച് എത്ര ദിവസത്തിനുള്ളിലാണ് തൊഴിൽ കാർഡ് ലഭിക്കുക ?

താഴെ തന്നിരിക്കുന്നവയിൽ ശെരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. നിയമ നിർമാണ സഭ ഒരു നിയമത്തിന്റെ അടിസ്ഥാന ഘടന നിർമിക്കുകയും ആ നിയമത്തിന്റെ വിശദാംശങ്ങൾ തയ്യാറാക്കുന്നതിനായി എക്സിക്യൂട്ടീവിനെ ചുമതലപ്പെടുത്തുകയും ചെയ്യുന്നത് മാതൃനിയമം (parent act enabling act) വഴി ആണ്.
  2. നിയുക്ത നിയമ നിർമാണം നടക്കണമെങ്കിൽ മാതൃനിയമം ഉണ്ടായിരിക്കണം.
രാജസ്ഥാനിലെ സ്ത്രീ സാക്ഷരതാ നിരക്ക് ശതമാനം
കേന്ദ്ര-സംസ്ഥാന ഗവൺമെൻറിൻറെ ഭരണ സുതാര്യത ഉറപ്പുവരുത്തുന്ന നിയമം ?
സമ്പൂർണ ഗ്രാമീൺ റോസ്‌കർ യോജന പദ്ധതിയിലെ കേന്ദ്ര സംസ്ഥാന വിഹിതം ഏത് അനുപാതത്തിലാണ് ?