App Logo

No.1 PSC Learning App

1M+ Downloads
ഡോൾഫിൻ നോസ് എന്ന മലകളാൽ സംരക്ഷിക്കപ്പെട്ട തുറമുഖം ഏതാണ് ?

Aമുംബൈ

Bകാണ്ട്ല

Cഎണ്ണൂർ

Dവിശാഖപട്ടണം

Answer:

D. വിശാഖപട്ടണം


Related Questions:

2024 ൽ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത കിഴക്കൻ തീര തുറമുഖം ഏത് ?
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം ഏതാണ് ?
മുംബൈയിൽ മസഗോൺ ഡോക് സ്ഥാപിതമായ വർഷം?
ഇന്ത്യയിലെ ഏക കരബന്ധിത മേജർ തുറമുഖം ?
വിഴിഞ്ഞം തുറമുഖത്ത് എത്തുന്ന ആദ്യ കണ്ടെയ്‌നർ മദർഷിപ്പ് വെസൽ ഏത് ?