App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യത്തെ പൂർണമായ കണ്ണ് മാറ്റിവയ്ക്കൽ(Whole eye transplantation) ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ആരോഗ്യ സ്ഥാപനം ഏത് ?

Aമയോ ക്ലിനിക്

Bഎൻവൈയു ലാങ്കോൺ ഹെൽത്ത്

Cജോൺ ഹോപ്കിൻസ് ഹോസ്പിറ്റൽ

Dദി മൗണ്ട് സിനായ് ഹോസ്പിറ്റൽ

Answer:

B. എൻവൈയു ലാങ്കോൺ ഹെൽത്ത്

Read Explanation:

• അമേരിക്കയിൽ ആണ് എൻവൈയു ലാങ്കോൺ ഹെൽത്ത് സ്ഥിതിചെയ്യുന്നത് • കണ്ണ് സ്വീകരിച്ച വ്യക്തി - ആരോൺ ജെയിംസ് • ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത് - ഡോ. എഡ്വേർഡ് റോഡ്രിഗസ്


Related Questions:

ഇന്ത്യയിൽ കുട്ടികൾക്കുള്ള വാക്സിനേഷൻ നൽകുന്ന കേന്ദ്രത്തിന്റെ നിറം ?
ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസിയായ ലോകാരോഗ്യ സംഘടന സ്ഥാപിതമായതെന്ന്?
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ സ്ഥിതി ചെയ്യുന്നത് എവിടെ?
ലോകത്തിൽ പോളിയോ വൈറസിന്റെ ഏറ്റവും വലിയ റിസർവ് ആയി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച നഗരം ഏത്?
താഴെ പറയുന്ന രോഗങ്ങളിൽ വൈറസ് മഹാമാരിയുടെ കൂട്ടം :