ആഹാരത്തിലെ ഉപ്പു പുളി മധുരം കയപ്പ് എന്നിവ അറിയാൻ സഹായിക്കുന്നത്-----------ആണ്?Aനാവിലെ രസമുകുളങ്ങൾ,Bനാവിന്റെ ഉൾഭാഗംCനാവിന്റെ പിൻഭാഗംDനാവിന്റെ ഇരുവശങ്ങളിൽAnswer: A. നാവിലെ രസമുകുളങ്ങൾ, Read Explanation: മധുരത്തിന് കാരണമാകുന്ന രസമുകുളങ്ങൾ കാണപ്പെടുന്നത് നാവിന്റെ മുൻ ഭാഗത്താണ്. കയ്പി ന് കാരണമാകുന്ന രസമുകുളങ്ങൾ കാണപ്പെടുന്നത് നാവിന്റെ ഉൾഭാഗത്ത് Read more in App