App Logo

No.1 PSC Learning App

1M+ Downloads
അന്ധരെ സഹായിക്കാൻ ഉപയോഗിക്കുന്ന സംവിധാനം ?

Aവൈറ്റ് കെയിൻ

Bബ്രെയിൻ ലിപി

Cടാക്റ്റൈൽ വാച്ച്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

  • ഭാരം കുറഞ്ഞ പൊള്ളയായ ഒരു അലുമിനിയം ദൺഡാണ്  വൈറ്റ് കെയിൻ.
  • വൈറ്റ് കെയിൻ ഉപയോഗിക്കുന്ന വഴി അന്ധരെ മറ്റുള്ളവർക്ക് തിരിച്ചറിയാനും അവരെ സഹായിക്കാനും കഴിയും

Related Questions:

ഏറ്റവും വലിയ അവയവം?
അന്ധരായ ആളുകൾ സുരക്ഷിതമായി സഞ്ചരിക്കാൻ ഉപയോഗിക്കുന്ന വെളുത്ത വടിയാണ് :
കണ്ണിലെ പ്രതിബിംബം പതിക്കുന്ന സ്ക്രീൻ ഏത് ?
തല പിറകോട്ട് തിരിച്ച് പിറകിലെ കാഴ്ചകൾ കാണാൻ സാധിക്കുന്ന പക്ഷി :
' വൈറ്റ് കെയിൻ ' നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന ലോഹം ഏതാണ് ?