കോടതി നടപടികളുടെ ലൈവ് സ്ട്രീമിങ്ങിന് വേണ്ടി സ്വന്തമായി പ്ലാറ്റ്‌ഫോം നിർമ്മിച്ച ഹൈക്കോടതി ?
Aഗുവാഹത്തി ഹൈക്കോടതി
Bകേരള ഹൈക്കോടതി
Cമദ്രാസ് ഹൈക്കോടതി
Dബോംബെ ഹൈക്കോടതി
Answer:
B. കേരള ഹൈക്കോടതി
Read Explanation:
• കേരള ഹൈക്കോടതിയുടെ നിയന്ത്രണത്തിലുള്ള സെർവർ വഴിയാണ് ലൈവ് സ്ട്രീമിങ്ങ് നടത്തുന്നത്
• ലൈവ് സ്ട്രീമിങ് പ്ലാറ്റ്‌ഫോം നിർമ്മിച്ചത് - കേരള ഹൈക്കോടതി IT ഡിപ്പാർട്ട്മെൻറ് & ടെക്‌ജെൻഷ്യ കമ്പനി
• കേരള ഹൈക്കോടതി ഓൺലൈൻ സിറ്റിംഗ് നടത്താൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ - V CONSOL
• V CONSOL വികസിപ്പിച്ചത് - ടെക്‌ജെൻഷ്യ കമ്പനി