Challenger App

No.1 PSC Learning App

1M+ Downloads
ചർമ്മങ്ങൾ തമ്മിൽ നേരിട്ട് കോൺടാക്ട് ആയാൽ മാത്രമേ ലൈംഗിക അതിക്രമമായി കണക്കാക്കാൻ കഴിയൂ എന്ന് വിധി പ്രസ്താവിച്ച ഹൈക്കോടതി:

Aമദ്രാസ് ഹൈക്കോടതി

Bമുംബൈ ഹൈക്കോടതി

Cഅലഹാബാദ് ഹൈക്കോടതി

Dഡൽഹി ഹൈക്കോടതി

Answer:

B. മുംബൈ ഹൈക്കോടതി

Read Explanation:

  • ചർമ്മങ്ങൾ തമ്മിൽ നേരിട്ട് കോൺടാക്ട് ആയാൽ മാത്രമേ ലൈംഗിക അതിക്രമമായി കണക്കാക്കാൻ കഴിയൂ എന്ന് വിധി പ്രസ്താവിച്ച ഹൈക്കോടതി - മുംബൈ ഹൈക്കോടതി


Related Questions:

ഇന്ത്യൻ തെളിവ് നിയമപ്രകാരം താഴെ പറയുന്നതിൽ ഏത് കുറ്റസമ്മതമാണ് സ്വീകാര്യമായത് ?

  1. ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തടങ്കലിൽ വച്ച് നടത്തുന്നത്
  2. മാപ്പുസാക്ഷിയാക്കാമെന്ന വ്യവസ്ഥയിൽ പോലീസ് കസ്റ്റഡിയിൽ വച്ച് നടത്തുന്നത്
  3. മജിസ്ട്രേറ്റിന് മുമ്പാകെ നടത്തുന്നത്
  4. പോലീസ് തടങ്കലിൽ വച്ച് നടത്തിയ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും വസ്തുത കണ്ടെത്തിയിട്ടുണ്ടെങ്കിൽ
    ഇനി പറയുന്നവയിൽ ഏതാണ് ഉപഭോക്തൃ അവകാശങ്ങളിൽ ഉൾപ്പെടാത്തത് ?
    Bharatiya Nyaya Sanhita (BNS) replaced Indian Penal Code (IPC) having ...........sections
    ഇന്ത്യൻ പീനൽ കോഡ്, 1860 പ്രകാരം , സ്വകാര്യ പ്രതിരോധത്തിനുള്ള അവകാശം
    നീതി ആയോഗ് (NITI AAYOG )-ന്റെ ആദ്യത്തെ ഉപാദ്ധ്യക്ഷൻ ആര് ?