Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ തെളിവ് നിയമപ്രകാരം താഴെ പറയുന്നതിൽ ഏത് കുറ്റസമ്മതമാണ് സ്വീകാര്യമായത് ?

  1. ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തടങ്കലിൽ വച്ച് നടത്തുന്നത്
  2. മാപ്പുസാക്ഷിയാക്കാമെന്ന വ്യവസ്ഥയിൽ പോലീസ് കസ്റ്റഡിയിൽ വച്ച് നടത്തുന്നത്
  3. മജിസ്ട്രേറ്റിന് മുമ്പാകെ നടത്തുന്നത്
  4. പോലീസ് തടങ്കലിൽ വച്ച് നടത്തിയ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും വസ്തുത കണ്ടെത്തിയിട്ടുണ്ടെങ്കിൽ

    A3, 4 എന്നിവ

    B1, 2

    Cഇവയൊന്നുമല്ല

    D4 മാത്രം

    Answer:

    A. 3, 4 എന്നിവ

    Read Explanation:

    • ഇന്ത്യൻ തെളിവ് നിയമത്തിലെ വകുപ്പ് 24 പ്രകാരം പ്രേരണയോ. ഭീഷണിയോ,വാഗ്ദാനമോ നൽകി ചെയ്യിപ്പിക്കുന്ന കുറ്റസമ്മതം സ്വീകാര്യമായിരിക്കുന്നതല്ല 
    • വകുപ്പ് 25 പ്രകാരം ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തടങ്കലിൽ വച്ച് നടത്തുന്നത് കുറ്റസമ്മതമായി പരിഗണിക്കുന്നില്ല 
    • പ്രേരണയോ. ഭീഷണിയോ,വാഗ്ദാനമോ,മാപ്പുസാക്ഷിയാക്കാമെന്ന വ്യവസ്ഥയൊ  ഇതിൽ ഉണ്ടായേക്കാം എന്നതിനാലാണത് 
    • മജിസ്ട്രേറ്റിന് മുമ്പാകെ നടത്തുന്നത് കുറ്റസമ്മതമായി പരിഗണിക്കുന്നു 
    • വകുപ്പ് 27 പ്രകാരം പോലീസ് തടങ്കലിൽ വച്ച് നടത്തിയ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിൽ ഏതെങ്കിലും വസ്തുത കണ്ടെത്തിയിട്ടുണ്ടെങ്കിൽ ആ കുറ്റസമ്മതം സ്വീകാര്യമായതാണ് 

    Related Questions:

    സി ഡി ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് മാധ്യമങ്ങൾ വഴി വിവരാവകാശ നിയമ വിവരം ലഭ്യമാകാൻ എത്ര രൂപയാണ് ഫീസ് ?
    അറസ്റ്റ് ചെയ്യപ്പെട്ട ആളെ ഇരുപത്തിനാല് മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വെയ്ക്കരുത് എന്ന് പറയുന്ന സെക്ഷൻ ഏതാണ് ?
    സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ചെയർപേഴ്സൺ ആകാനുള്ള യോഗ്യത?
    ഇന്ത്യൻ വന നിയമം (Indian Forest Act), 1927-ൽ __________ ചാപ്റ്ററുകളും, ________________സെക്ഷനുകളും ഉണ്ട്
    പുകയില ഉൽപ്പന്നങ്ങൾ , സിഗരറ്റ് എന്നിവയുടെ പരസ്യനിരോധനത്തെ പ്രതിപാദിക്കുന്ന COTPA സെക്ഷൻ ഏതാണ് ?