App Logo

No.1 PSC Learning App

1M+ Downloads
കുട്ടികൾക്ക് കളിക്കാൻ കളിസ്ഥലം ഇല്ലാത്ത സ്‌കൂളുകൾക്ക് എതിരെ സർക്കാർ അടച്ചുപൂട്ടുന്നത് ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കണം എന്ന് നിർദ്ദേശം നൽകിയത് ഏത് ഹൈക്കോടതി ആണ് ?

Aമുംബൈ ഹൈക്കോടതി

Bകർണാടക ഹൈക്കോടതി

Cമദ്രാസ് ഹൈക്കോടതി

Dകേരള ഹൈക്കോടതി

Answer:

D. കേരള ഹൈക്കോടതി

Read Explanation:

• സ്‌കൂളുകളിൽ കളിസ്ഥലം നിർബന്ധമാണെന്നും കേരള എഡ്യൂക്കേഷൻ റൂൾസ് പാലിക്കാത്ത സ്‌കൂളുകൾ അടച്ചുപൂട്ടുന്നത് അടക്കമുള്ള നടപടികൾ സർക്കാർ കൈക്കൊള്ളണം എന്നുമാണ് നിർദേശം • കുട്ടികളുടെ അക്കാദമിക് പഠനത്തിനൊപ്പം ശാരീരികവും മാനസികവുമായ വളർച്ചയുടെ പ്രാധാന്യവും ചൂണ്ടിക്കാട്ടി ആണ് നിർദേശം നൽകിയത്


Related Questions:

കേരളത്തിൽ ആദ്യമായി ഓപ്പൺ ബുക്ക് പരീക്ഷ നടത്തിയ സർവ്വകലാശാല ?
ഓൺലൈൻ വഴി വരുന്ന വ്യാജ വാർത്തകൾ പ്രതിരോധിക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ 5, 7 ക്ലാസ്സുകളിലെ ഐ ടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ സംസ്ഥാനം ?
കേരള വിദ്യാഭ്യാസ നിയമം രൂപീകൃതമായ വർഷം ?
2020 ലെ ചാൻസിലേഴ്‌സ് അവാർഡ് ഫോർ മൾട്ടി ഡിസിപ്ലിനറി യൂണിവേഴ്സിറ്റീസ് നേടിയത് ?
മലബാറിലെ വിദ്യാഭ്യാസ വ്യവസായിക പുരോഗതിക്ക് നേതൃത്വം കൊടുത്ത മിഷിനറി സംഘടന ഏതാണ് ?