App Logo

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ കേരള കാർഷിക സർവ്വകലാശാലയുടെ വൈസ് ചാൻസിലറായി നിയമിതയായത് ആരാണ് ?

Aയമുന കൃഷ്ണൻ

Bഷീല ബാലകൃഷ്ണൻ

Cകെ ആര്യ

Dഇന്ദു ജയറാം

Answer:

C. കെ ആര്യ


Related Questions:

കേരളത്തിലെ സർക്കാർ സ്‌കൂളുകളിൽ നടപ്പിലാക്കുന്ന "സ്‌കൂൾ ആർട്ട് ഗ്യാലറി" പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്ന സ്ഥാപനം ഏത് ?
ഇ.എം.എസ്. അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ?
കോവിഡ് കാലത്തു സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി വിക്ടേഴ്‌സ് ചാനൽ വഴിയും ഓൺലൈൻ മാധ്യമങ്ങൾ വഴിയും ക്ലാസുകൾ വീടുകളിൽ എത്തിച്ച പദ്ധതിയുടെ പേര്
ഒരു വ്യക്തിയുടെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ ആദ്യ സർവ്വകലാശാലയാണ് മഹാത്മാഗാന്ധി സർവ്വകലാശാല. ഇത് ഏത് വർഷം ആണ് സ്ഥാപിച്ചത് ?
പ്രീ പ്രൈമറി രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള പഠനസൗകര്യം ഒരുക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരള സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?