Challenger App

No.1 PSC Learning App

1M+ Downloads
ജുമ്മിങ്ങ് കൃഷിരീതി ചെയ്തുവരുന്ന മോൻപാ, മിഷ്മി, നാഗാ ഗിരിവർഗ്ഗ വിഭാഗം കണ്ടുവരുന്ന ഹിമാലയൻ ഭാഗം ഏത്?

Aഅരുണാചൽ ഹിമാലയം

Bഡാർജലിംഗ് ഹിമാലയം

Cകാശ്മീർ ഹിമാലയം

Dഉത്തരാഞ്ചൽ ഹിമാലയം

Answer:

A. അരുണാചൽ ഹിമാലയം

Read Explanation:

ജുമ്മിങ്ങ് കൃഷിരീതി

  • കൃഷി സ്ഥലത്തെ മരങ്ങളും സസ്യജാലങ്ങളും വെട്ടിത്തെളിച്ച് വിളകൾ വളർത്തുന്ന പ്രക്രിയയാണ് ജും കൃഷി.
  • കരിഞ്ഞ മണ്ണിൽ പൊട്ടാഷ് അടങ്ങിയിട്ടുണ്ട്, ഇത് മണ്ണിന്റെ പോഷകത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നു.
  • പൊതുവിൽ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള‌ിലെ വനവാസികളുടെ കൃഷിരീതിയാണിത്
  • ജുമ്മിങ്ങ് കൃഷിരീതി ചെയ്തുവരുന്ന മോൻപാ, മിഷ്മി, നാഗാ ഗിരിവർഗ്ഗ വിഭാഗം അതിവസിക്കുന്നത് അരുണാചൽ ഹിമാലയത്തിലാണ് 

Related Questions:

ഇന്ത്യയിൽ കാപ്പി ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന സംസ്ഥാനം :
മഞ്ഞുകാലത്തെ ആശ്രയിച്ചുള്ള കൃഷി
ആരാണ് 'ഇന്ത്യയുടെ മില്ലറ്റ് മാൻ' എന്നറിയപ്പെടുന്നത് ?
ഖാരിഫ് വിളയല്ലാത്
The term 'Puncha' is associated with the cultivation of :