Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ തന്നിട്ടുള്ളവയിൽ സി. കേശവനുമായി ബന്ധപ്പെട്ട ചരിത്ര സംഭവമേത് ?

Aകീഴരിയൂർ ബോംബ് കേസ്

Bമലബാർ കലാപം

Cകയ്യൂർ സമരം

Dകോഴഞ്ചേരി പ്രസംഗം

Answer:

D. കോഴഞ്ചേരി പ്രസംഗം

Read Explanation:

കോഴഞ്ചേരി പ്രസംഗം നടന്ന വർഷം - 1935


Related Questions:

കേരളത്തിലെ ഏത് സാമൂഹിക പരിഷ്കർത്താവാണ് കുങ്കുമവും കമണ്ഡലവും (ദീർഘ ചതുരാകൃതിയിലുള്ള ജലപാതം) ഇല്ലാത്ത സന്യാസി എന്നറിയപ്പെടുന്നത് ?
എസ്.എൻ.ഡി.പി (SNDP) രൂപീകരിക്കപ്പെട്ട വർഷം ?
ശ്രീനാരായണ ഗുരു ആലുവയിൽ അദ്വൈത ആശ്രമം സ്ഥാപിച്ച വർഷം ഏത്?
ശ്രീനാരായണഗുരു രചിച്ച ഏത് കൃതിയുടെ ശതാബ്ദിയാണ് 2014 ൽ ആഘോഷിച്ചത്?
യോഗക്ഷേമസഭയിൽ അംഗമായിരുന്ന നവോത്ഥാന നായകൻ ?