App Logo

No.1 PSC Learning App

1M+ Downloads
2025 ഏപ്രിലിൽ അന്തരിച്ച "ബാറ്റ്മാൻ" എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ ഹോളിവുഡ് നടൻ ?

Aജനെ ഹാക്ക്മാൻ

Bവാൽ കിൽമർ

Cബിൽ കോബ്‌സ്

Dപീറ്റർ യാരോ

Answer:

B. വാൽ കിൽമർ

Read Explanation:

• ബാറ്റ്മാൻ ഫോറെവർ എന്ന ചിത്രത്തിൽ "ബാറ്റ്മാൻ" എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായി • പ്രധാന സിനിമകൾ :- ടോപ് ഗൺ, വില്ലോ, കിൽ മി എഗൈൻ, ടോംബ്സ്റ്റോൺ, ട്രൂ റൊമാൻസ്, ദി ഗോസ്റ്റ് ആൻഡ് ദി ഡാർക്ക്‌നെസ്, ദി സ്‌നോമാൻ • 2020 ൽ പുറത്തിറങ്ങിയ അദ്ദേഹത്തിൻ്റെ ഓർമ്മക്കുറിപ്പ് - ഐ ആം യുവർ ഹക്ക്ൾബെറി


Related Questions:

2025 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത സംവിധായകൻ ഷാജി എൻ കരുണിനെ സംബന്ധിച്ച ശരിയായ പ്രസ്‌താവനകൾ തിരഞ്ഞെടുക്കുക

  1. കാൻ ഫിലിം ഫെസ്റ്റിവലിൽ ഔദ്യോഗിക വിഭാഗത്തിൽ 3 സിനിമകൾ പ്രദർശിപ്പിച്ച ഇന്ത്യയിലെ ഏക സംവിധായകൻ
  2. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രഥമ ചെയർമാൻ
  3. ആദ്യമായി സംവിധാനം ചെയ്ത ചിത്രം - വാനപ്രസ്ഥം
  4. കാഞ്ചനസീത, തമ്പ്, മഞ്ഞ്, എസ്തപ്പാൻ, പഞ്ചവടിപ്പാലം എന്നീ സിനിമകളുടെ ഛായാഗ്രാഹകൻ ആയിരുന്നു
    സാമൂഹ്യ പരിഷ്‌കർത്താവ് ജ്യോതിറാവു ഫുലെയുടെയും പങ്കാളി സാവിത്രിബായ് ഫുലെയുടെയും ജീവിതം പ്രമേയമാക്കി നിർമ്മിച്ച സിനിമ ?
    മലയാളത്തിലെ ആദ്യത്തെ കളർ സിനിമ ഏതാണ്?
    അന്താരാഷ്ട്ര ഫീച്ചർ സിനിമ വിഭാഗത്തിൽ 2024-ൽ ഓസ്കാർ പുരസ്കാരം ലഭിച്ച സിനിമ
    2024 ലെ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ കൺട്രി ഓഫ് ഫോക്കസായി തിരഞ്ഞെടുത്ത രാജ്യം ഏത് ?