രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ഹോർമോൺ ഏതാണ്?Aഗ്ലൂക്കഗോൺBഇൻസുലിൻCസോമാറ്റോസ്റ്റാറ്റിൻDതൈറോക്സിൻAnswer: B. ഇൻസുലിൻ Read Explanation: പാൻക്രിയാസിലെ ബീറ്റാ സെല്ലുകൾ ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്ന ഒരു ഹൈപ്പോഗ്ലൈസെമിക് ഹോർമോൺ ആണ്. ഇത് കോശങ്ങളിലേക്ക് ഗ്ലൂക്കോസിനെ വലിച്ചെടുക്കാൻ സഹായിക്കുകയും ഗ്ലൂക്കോസിനെ ഗ്ലൈക്കോജനായി സംഭരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. Read more in App