App Logo

No.1 PSC Learning App

1M+ Downloads
സസ്യ വളർച്ചയെ തടയുന്ന ഹോർമോൺ?

Aഇൻഡോൾ അസറ്റിക് ആസിഡ്

Bമാലിക് ആസിഡ്

Cസൈറ്റോകൈനിൻ

Dഎഥിലിൻ

Answer:

D. എഥിലിൻ

Read Explanation:

വളർച്ചയെ സഹായിക്കുന്ന ഹോർമോണുകളാണ് ഓക്സിൻ ,സൈറ്റോകൈനിൻ ,ഗിബർലിൻ


Related Questions:

അടിയന്തര ഹോർമോൺ എന്നറിയപ്പെടുന്നത് ഏത്?
മനുഷ്യ ശരീരത്തിലെ 24 മണിക്കൂർ ദിനതാളക്രമം നിയന്ത്രിക്കുന്ന ഹോർമോൺ ഏത് ?
അമിനോ ആസിഡുകളിൽ നിന്ന് ഗ്ലൂക്കോസ് നിർമ്മിക്കുന്നതിന് സഹായിക്കുന്ന ഹോർമോൺ ഏത്
Chemical messengers secreted by ductless glands are called___________
താഴെ തന്നിരിക്കുന്നവയിൽ നിന്നും പരസ്പരവിരുദ്ധമായി പ്രവർത്തിക്കാത്ത ജോഡി കണ്ടെത്തുക :