Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
MOET (മൾട്ടിപിൾ ഓവുലേഷൻ എംബ്രിയോ ട്രാൻസ്ഫർ)ന് വേണ്ടി ഉപയോഗിക്കുന്ന ഹോർമോൺ ?

Aഇൻസുലിൻ

BLH

CFSH

DLTH.

Answer:

C. FSH

Read Explanation:

MOET (മൾട്ടിപിൾ ഓവുലേഷൻ എംബ്രിയോ ട്രാൻസ്ഫർ - Multiple Ovulation Embryo Transfer) പ്രക്രിയയിൽ അണ്ഡാശയത്തെ ഉദ്ദീപിപ്പിച്ച് സാധാരണയിൽ കൂടുതൽ അണ്ഡങ്ങൾ (Superovulation) ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന ഹോർമോൺ FSH (Follicle Stimulating Hormone) ആണ്.


Related Questions:

Prostaglandins help in

Match the following and choose the CORRECT answer.

a) IBA (i) Inhibition of seed germination

b) Ga3 (ii) Helps to overcome apical dominance

c) Kinetin (iii) Rooting

d) ABA (iv) Promotes bolting

Screenshot 2024-10-14 192730.png

Which one of the following helps in the degradation of angiotensinogen ?
പാൻക്രിയാസിൻ്റെ ബഹിർസ്രാവീ ഭാഗത്ത് പ്രവർത്തിച്ച് ജലം, ബൈകാർബണേറ്റ് അയോണുകൾ എന്നിവയുടെ ഉല്പാദനത്തെ ഉത്തേജിപ്പിക്കുന്ന ഹോർമോണേത്
രക്തത്തിലെ കാൽസ്യം നില നിയന്ത്രിക്കുന്നതിന് പ്രധാനമായും ഉത്തരവാദിയായ ഹോർമോൺ ഏതാണ് ?