Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പാൻക്രിയാസിൻ്റെ ബഹിർസ്രാവീ ഭാഗത്ത് പ്രവർത്തിച്ച് ജലം, ബൈകാർബണേറ്റ് അയോണുകൾ എന്നിവയുടെ ഉല്പാദനത്തെ ഉത്തേജിപ്പിക്കുന്ന ഹോർമോണേത്

Aഗാസ്ട്രിൻ

Bസെക്രീറ്റിൻ

Cകോളിസിസ്റ്റോകെനിൻ

Dഗാസ്ട്രിക് ഇൻഹിബിറ്ററി പെപ്റ്റൈഡ്

Answer:

B. സെക്രീറ്റിൻ

Read Explanation:

• ദഹനപ്രക്രിയയുടെ ഭാഗമായി ചെറുകുടലിൽ നിന്ന് ഉല്പാദിപ്പിക്കപ്പെടുന്ന ഹോർമോണാണ് സെക്രീറ്റിൻ. • ഇത് പാൻക്രിയാസിനെ ഉത്തേജിപ്പിക്കുകയും ജലവും ബൈകാർബണേറ്റ് അയോണുകളും അടങ്ങിയ പാൻക്രിയാറ്റിക് ജ്യൂസ് പുറപ്പെടുവിക്കാൻ സഹായിക്കുകയും ചെയ്യുന്നു. • ഇത് ആമാശയത്തിൽ നിന്നുള്ള അസിഡിറ്റി കുറയ്ക്കാൻ സഹായിക്കുന്നു.


Related Questions:

Which of the following hormone levels will cause release of ovum (ovulation) from Graffian follicle?
Prostaglandins help in

അഡ്രിനൽ കോർട്ടക്സ് ഉൽപാദിപ്പിക്കുന്ന ഹോർമോണുകളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായവ തെരഞ്ഞെടുക്കുക.

(i) വൃക്കയിൽ പ്രവർത്തിച്ച് ശരീരത്തിലെ ലവണ്-ജല സംതുലനാവസ്ഥ നിലനിർത്തുന്നു.

(ii) കാൽസ്യത്തിന്റെ അളവ് ക്രമീകരിക്കുന്നു.

(iii) ലൈംഗിക വളർച്ചയേയും ധർമ്മങ്ങളേയും നിയന്ത്രിക്കുന്നു.

(iv) ദൈനംദിന പ്രവർത്തനങ്ങളുടെ താളക്രമം പാലിക്കുന്നു.

രക്തത്തിലെ ഗ്ലൂക്കോസിൻ്റെ നില നിയന്ത്രിക്കുന്ന ഹോർമോണുകൾ?
അമിനോ ആസിഡുകളിൽ നിന്ന് ഗ്ലൂക്കോസ് നിർമ്മിക്കുന്നതിന് സഹായിക്കുന്ന ഹോർമോൺ ഏത്