App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യ ശരീരത്തിലെ 24 മണിക്കൂർ ദിനതാളക്രമം നിയന്ത്രിക്കുന്ന ഹോർമോൺ ഏത് ?

Aതൈമോസിൻ

Bതൈറോക്സിൻ

Cഅഡ്രിനാലിൻ

Dമെലാടോണിൻ

Answer:

D. മെലാടോണിൻ

Read Explanation:

മെലറ്റോണിൻ:

  • മസ്തിഷ്കം ഇരുട്ടിനോട് പ്രതികരിക്കുമ്പോൾ ഉണ്ടാവുന്ന ഒരു ഹോർമോണാണ് മെലറ്റോണിൻ.
  • ഇത് നിങ്ങളുടെ സർക്കാഡിയൻ താളത്തിൻ്റെ (Circadium rhythm) സമയത്തെയും (24-മണിക്കൂർ ആന്തരിക ക്ലോക്ക്) ഉറക്കത്തെയും സഹായിക്കുന്നു.
  • രാത്രിയിൽ വെളിച്ചം കാണുന്നത്, മെലറ്റോണിൻ ഉൽപാദനത്തെ തടയുന്നു.

Related Questions:

Ripening of fruit is associated with the hormone :

താഴെതന്നിരിക്കുന്നവയിൽ സ്ത്രീ ഹോർമോണുകൾ അല്ലാത്തത് ഏവ ?

  1. ആൻഡ്രോജൻ
  2. ഈസ്ട്രോജൻ
  3. പ്രൊജസ്റ്റിറോൺ
    Name the hormone secreted by Testis ?

    ഇവയിൽ തെറ്റായ പ്രസ്താവന ഏത്?

    1.ഹോർമോണുകളെ നേരിട്ട് രക്തത്തിലേക്ക് കടത്തിവിടാത്ത ഗ്രന്ഥികൾ ബഹിർസ്രാവി ഗ്രന്ഥികൾ എന്നറിയപ്പെടുന്നു.

    2.ബഹിർസ്രാവി ഗ്രന്ഥികളിൽ നാളികളുടെ സാന്നിധ്യം കാണപ്പെടുന്നു

    Given below are four phytohormones select the one to which ABA acts antagonistically.