Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കിഡ്‌നിയിലെ ജലത്തിന്റെ പുനരാഗീകരണത്തെ നിയന്ത്രിക്കുന്ന ഹോർമോൺ എത് ?

Aആന്റ്റിഡ്യൂററ്റിക് ഹോർമോൺ (ADH)

Bഇൻസുലിൻ

Cഗ്ലൂക്കോൺ

Dതൈറോക്‌സിൻ

Answer:

A. ആന്റ്റിഡ്യൂററ്റിക് ഹോർമോൺ (ADH)

Read Explanation:

  • കിഡ്‌നിയിലെ ജലത്തിന്റെ പുനരാഗീകരണം നിയന്ത്രിക്കുന്ന പ്രധാന ഹോർമോൺ ആന്റിഡ്യൂററ്റിക് ഹോർമോൺ (ADH) ആണ്, ഇത് വാസോപ്രെസിൻ എന്നും അറിയപ്പെടുന്നു.

ADH കുറവായാൽ:

  • ഡയബീറ്റിസ് ഇൻസിപിഡസ് (Diabetes Insipidus) എന്ന് അറിയപ്പെടുന്ന ഒരു അവസ്ഥ ഉണ്ടായേക്കാം, ഇതിൽ മൂത്രത്തിന്റെ അളവ് വളരെ കൂടുതലാകും, ശരീരത്തിൽ ജല ക്ഷാമം വരാനിടയാകും.

ADH വളരെ കൂടുതലായാൽ:

  • SIADH (Syndrome of Inappropriate ADH secretion) ഉണ്ടാകാം, ഇത് ശരീരത്തിൽ വെള്ളം കൂടുതലായി നിലനിർത്തികൊണ്ട് സോഡിയത്തിന്റെ അളവ് കുറയ്ക്കും.


Related Questions:

ഭയം ഉണ്ടാകുമ്പോൾ ഉല്പാദിപ്പിക്കുന്ന ഹോർമോൺ
Which of the below statements on the plant hormones is INCORRECT?
ഉറക്കത്തിന്റേയും ഉണർവ്വിന്റേയും താളക്രമം പാലിക്കുന്നതിന് സഹായിക്കുന്ന ഹോർമോൺ ഏതാണ്?
Given below are four phytohormones select the one to which ABA acts antagonistically.
Pheromones are :