App Logo

No.1 PSC Learning App

1M+ Downloads
2024 ൽ ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ച കേരളത്തിലെ ആശുപത്രി ഏത് ?

Aമെഡിക്കൽ കോളേജ്, തൃശ്ശൂർ

BW & C ആശുപത്രി, ആലപ്പുഴ

Cമെഡിക്കൽ കോളേജ്, എറണാകുളം

DSAT ആശുപത്രി, തിരുവനന്തപുരം

Answer:

D. SAT ആശുപത്രി, തിരുവനന്തപുരം

Read Explanation:

• ലക്ഷ്യ സർട്ടിഫിക്കേഷൻ - പ്രസവം നടക്കുന്ന ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നതിൻറെ ഭാഗമായി നടത്തുന്ന മികച്ച പ്രവർത്തനങ്ങൾക്ക് ദേശീയ തലത്തിൽ നൽകുന്ന അംഗീകാരം • പ്രസവ സമയത്ത് സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് ആത്മവിശ്വാസം നൽകാനായി ഗർഭിണികൾക്കൊപ്പം ബന്ധുവായ ഒരു സ്ത്രീയെ അനുവദിക്കുന്ന പദ്ധതി - അമ്മക്കൊരു കൂട്ട്


Related Questions:

കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യമുദ്രയായി തെരഞ്ഞെടുത്തത് ?
2024 ൽ നടക്കുന്ന സാർവ്വദേശീയ സാഹിത്യോത്സവത്തിന് വേദിയാകുന്നത് എവിടെ ?
കൈത്തറി സംഘങ്ങളുടെയും, നെയ്ത്തുകാരുടെയും വിവരശേഖരണവും ജിയോ ടാഗിങ്ങും ലക്ഷ്യമിട്ട് പുറത്തിറക്കുന്ന മൊബൈൽ ആപ്പ് ?
രാജ്യത്ത് പൊലീസ് ഡോഗ് സ്ക്വാഡ് പരിശീലകയാകുന്ന ആദ്യ വനിത ആരാണ് ?
കവളപ്പാറ ഉരുൾപ്പൊട്ടലുണ്ടായ വർഷം ഏതാണ് ?