Challenger App

No.1 PSC Learning App

1M+ Downloads
2024 ഡിസംബറിൽ കേന്ദ്ര സർക്കാർ "സെൻറർ ഓഫ് എക്‌സലൻസ്" ആയി തിരഞ്ഞെടുത്തത് കേരളത്തിലെ ഏത് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തെയാണ് ?

Aതിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്

Bകോട്ടയം ഗവ. മെഡിക്കൽ കോളേജ്

Cഎറണാകുളം ഗവ. ജില്ലാ ആശുപത്രി

Dതൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ്

Answer:

A. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ്

Read Explanation:

• ഈ പദവി ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജാണ്‌ തിരുവനന്തപുരം • അത്യാഹിത വിഭാഗ ചികിത്സയുടെ പഠനത്തിനായി നീതി ആയോഗും ഐ സി എം ആറും ചേർന്ന് തിരഞ്ഞെടുക്കുന്ന ഇന്ത്യയിലെ മികച്ച 5 ആശുപത്രികൾക്കാണ് സെൻറർ ഓഫ് എക്‌സലൻസ് പദവി നൽകുന്നത്


Related Questions:

ലോകത്തിൽ ഏറ്റവും കൂടുതൽ ഹെപ്പറ്റൈറ്റിസ് ബി, സി വൈറസ് ബാധിതരുടെ എണ്ണത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
വൈറ്റമിൻ A,D,E,K എന്നിവയുടെ ആഗിരണത്തിന് സഹായിക്കുന്ന ഊർജം കൂടുതൽ അടങ്ങിയ പോഷക ഘടകം ഏത് ?
വൈകല്യമുള്ള വ്യക്തികൾക്ക് വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, തടസ്സരഹിതമായ അന്തരീക്ഷം സൃഷ്ടിക്കൽ തുടങ്ങിയ പുനരധിവാസ പ്രോത്സാഹനം നൽകുന്ന നിയമം ഏത് ?
മഹാരാഷ്ട്രയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം ഏത് ?
Programme introduced to alleviate poverty in urban areas