App Logo

No.1 PSC Learning App

1M+ Downloads
2024 ഡിസംബറിൽ ബ്രിട്ടനിൽ വീശിയ ചുഴലിക്കാറ്റ് ഏത് ?

Aഹിലരി

Bഡാറാ

Cഇഡാലിയ

Dഖാനൂൻ

Answer:

B. ഡാറാ

Read Explanation:

• ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് മൂലം നാശനഷ്ടം ഉണ്ടായത്


Related Questions:

ഗ്രഹങ്ങൾ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ അവരോഹണക്രമത്തിൽ ശെരിയായ ക്രമം ഏത് ?
അന്തരീക്ഷത്തിന്റെ പാളികൾക്കനുസരിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരിയായ ക്രമം
പാൻജിയയെ രണ്ടായി വിഭജിച്ചിരുന്ന സമുദ്രം ?
ജിയോയിഡ് എന്ന പദത്തിനർത്ഥം എന്ത് ?
' ഐസോഹാ ലൈൻസ് ' എന്നാൽ ഒരോപോലുള്ള _____ നെ ബന്ധിപ്പിക്കുന്ന വരകളാണ്.