Challenger App

No.1 PSC Learning App

1M+ Downloads
ഓർത്തോ നൈട്രോ ഫെനോൾ ൽ അടങ്ങിയിരിക്കുന്ന ഹൈഡ്രജൻ ബന്ധനം ഏത് ?

Aഅന്തർതന്മാത്രാഹൈഡ്രജൻ ബന്ധനം (Intermolecule hydrogen bond)

Bആന്തരതന്മാത്രാഹൈഡ്രജൻ ബന്ധനം (Intra molecular hydrogen bond)

C1&2

Dഇവയൊന്നുമല്ല

Answer:

B. ആന്തരതന്മാത്രാഹൈഡ്രജൻ ബന്ധനം (Intra molecular hydrogen bond)

Read Explanation:

Screenshot 2025-05-05 071248.png

  • ആന്തരതന്മാത്രാഹൈഡ്രജൻ ബന്ധനം

    • ഒരേ തന്മാത്രയിലെ ഇലക്ട്രോനെഗറ്റിവിറ്റി കൂടിയ രണ്ട് ആറ്റങ്ങൾക്കിടിയിൽ (F,O,N) ഹൈഡ്രജൻ ആറ്റം സ്ഥിതി ചെയ്യുമ്പോഴാണ് ഇത് ഉണ്ടാകുന്നത്. 

    • ഉദാഹരണമായി, 0-നൈട്രോഫിനോളിൽ ഹൈഡ്രജൻ ആറ്റം 2 ഓക്സ‌ിജൻ ആറ്റങ്ങൾ ക്കിടയിലാണ്.


Related Questions:

ജലവുമായി പ്രവർത്തിച്ച് ഒരു രാസവസ്തു വിഘടിക്കുന്ന പ്രക്രിയ ?
ബന്ധനഎൻഥാൽപി യുടെ യൂണിറ്റ് ഏത് ?
ഒരു നിശ്ചിത താപനിലയിൽ സന്തുലന സ്ഥിരാങ്കം (KC) എങ്ങനെയായിരിക്കും?
അഭികാരകങ്ങളുടെ ഗാഢത വർദ്ധിക്കുമ്പോൾ രാസപ്രവർത്തന നിരക്കിനു എന്ത് സംഭവിക്കുന്നു ?
Electrolysis of fused salt is used to extract