App Logo

No.1 PSC Learning App

1M+ Downloads
Al2O3യുടെ കൂടെ NaOHൽ ലയിക്കുന്ന ബോക്സൈറ്റ് അയിര് ലെ അപ്രദവ്യം ഏത് ?

ASiO2

BFe2O3

CCaO

DMgO

Answer:

A. SiO2

Read Explanation:

Al2O3യുടെ കൂടെ NaOHൽ ലയിക്കുന്ന ബോക്സൈറ്റ് അയിര് ലെ അപ്രദവ്യം-SiO2


Related Questions:

ആസിഡിന്‍റെയും ആൽക്കലിയുടേയും ഗുണങ്ങൾ പ്രകടിപ്പിക്കുന്ന ലോഹം?
അയണിനെ ഗാൽവനൈസ് ചെയ്യാൻ ഉപയോഗിക്കുന്ന ലോഹം ഏത് ?
ഇരുമ്പിന്റെ ധാതുവാണ് ?
അലൂമിനിയത്തിന്റെ പുറത്തുള്ള ഓക്സൈഡ് പാളിയെ തുടയ്ക്കാൻ വേണ്ടി, ഏത് ലായനിയിൽ മുക്കിയ പഞ്ഞിയാണ് ഉപയോഗിക്കുന്നത് ?
The chief ore of Aluminium is