ലോഹസങ്കരങ്ങളെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
- രണ്ടോ അതിലധികമോ ലോഹങ്ങൾ ഒരു നിശ്ചിത അനുപാതത്തിൽ കലർത്തി ഉണ്ടാക്കുന്നവയാണ് ലോഹസങ്കരങ്ങൾ.
- ലോഹസങ്കരങ്ങൾ അവയുടെ ഘടക ലോഹങ്ങളെക്കാൾ ഗുണമേന്മ കുറഞ്ഞവയാണ്.
- പിത്തള (Brass) ഒരു ലോഹസങ്കരമാണ്.
Aഒന്ന് മാത്രം ശരി
Bഎല്ലാം ശരി
Cമൂന്ന് മാത്രം ശരി
Dഒന്നും മൂന്നും ശരി
