App Logo

No.1 PSC Learning App

1M+ Downloads
കോപ്പറിന്റെ സൾഫൈഡ് ഓറുകളിൽ കണ്ടുവരുന്ന അപദ്രവ്യം ഏത്?

AFe

BCu

CZn

DAg

Answer:

A. Fe

Read Explanation:

കോപ്പറിന്റെ സൾഫൈഡ് ഓറുകളിൽ കണ്ടുവരുന്ന അപദ്രവ്യം -Fe


Related Questions:

ഏറ്റവും ഉയർന്ന സാന്ദ്രതയുള്ള ലോഹം ഏത്?
ബോക്സൈറ്റിന്റെ സാന്ദ്രണത്തിന് ഉപയോഗിക്കുന്ന മാർഗമാണ്?
ചുട്ടുപഴുത്ത സ്റ്റീലിനെ തണുത്ത വെള്ളത്തിലോ, എണ്ണയിലോ മുക്കി, പെട്ടെന്നു തണുപ്പിക്കുന്ന രീതിയാണ്_______________________
അമാൽഗം ഉണ്ടാകാത്ത ലോഹം ഏത്?
അലുമിനിയത്തിന്റെ സാന്നിധ്യം ഏറ്റവും കൂടുതൽ ഉള്ള അയിര് ?