App Logo

No.1 PSC Learning App

1M+ Downloads
ലിറ്റിൽ സിൽവർ എന്നറിയപ്പെടുന്ന ലോഹം ഏത്?

Aമെർക്കുറി

Bവെള്ളി

Cപ്ലാറ്റിനം

Dസ്വർണം

Answer:

C. പ്ലാറ്റിനം

Read Explanation:

അപരനാമങ്ങൾ 

  • ലിറ്റിൽ സിൽവർ - പ്ലാറ്റിനം 
  • വൈറ്റ് ഗോൾഡ് - പ്ലാറ്റിനം 
  • ലിക്വിഡ് സിൽവർ - മെർക്കുറി 
  • യെല്ലോ കേക്ക് - യുറേനിയം ഓക്സൈഡ് 
  • വൈറ്റ് വിട്രിയോൾ - സിങ്ക് സൾഫേറ്റ് 
  • ഗ്രീൻ വിട്രിയോൾ  - ഫെറസ് സൾഫേറ്റ് 
  • ബ്ലൂ വിട്രിയോൾ  - കോപ്പർ സൾഫേറ്റ് 
  • പേൾ ആഷ് - പൊട്ടാസ്യം കാർബണേറ്റ് 
  • വാട്ടർ ഗ്ലാസ്സ് - സോഡിയം സിലിക്കേറ്റ് 

Related Questions:

അർധചാലകങ്ങളും, ഉയർന്ന ശുദ്ധതയുള്ള ലോഹങ്ങളും, നിർമിക്കാൻ ഉപയോഗിക്കുന്ന രീതി ഏത് ?
അപദ്രവ്യങ്ങളോ, അയിരോ കാന്തിക സ്വഭാവം കാണിക്കുന്നുവെങ്കിൽ ഉപയോഗിക്കുന്ന രീതി ഏത് ?
അലുമിനിയത്തിൻ്റെ വ്യവസായികോൽപ്പാദനം അറിയപ്പെടുന്നത് എന്ത് ?
പഞ്ചലോഹത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏത്?
ബ്ലിസ്റ്റർ കോപ്പർ നു അടയാളം നൽകുന്നത് എന്ത് ?