App Logo

No.1 PSC Learning App

1M+ Downloads
ഭൂമിയ്ക്ക് ഗോളാകൃതിയാണെന്നും സാങ്കൽപ്പിക അച്ചുതണ്ടിൽ അത് സ്വയം കറങ്ങുന്നുവെന്നും പ്രസ്താവിച്ച ഭാരതീയ ജ്യോതിശാസ്ത്രജ്ഞൻ ?

Aഅറിസ്റ്റൊട്ടിൽ

Bആര്യഭടൻ

Cഇറാത്തോനീസ്

Dപൈതഗോറസും

Answer:

B. ആര്യഭടൻ

Read Explanation:

  • ജ്യോഗ്രഫി എന്ന പദം ആദ്യമായി ഉപയോഗിച്ചത് - ഇറാത്തോനീസ് (B.C 273-192) 
  • ഭൂമിയ്ക്ക് ഗോളാകൃതിയാണെന്ന് സ്ഥാപിച്ച ഗ്രീക്ക് ചിന്തകന്മാർ - പൈതഗോറസും, അരിസ്റ്റോട്ടിലും
  • ഭൂമിയ്ക്ക് ഗോളാകൃതിയാണെന്നും സാങ്കൽപ്പിക അച്ചുതണ്ടിൽ അത് സ്വയം കറങ്ങുന്നുവെന്നും പ്രസ്താവിച്ച ഭാരതീയ ജ്യോതിശാസ്ത്രജ്ഞൻ - ആര്യഭടൻ

 


Related Questions:

കഴിഞ്ഞ 50 വർഷങ്ങൾക്കിടയിൽ ഉണ്ടായ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം നടന്നത് എന്ന് ?
രണ്ടാഴ്ചക്കിടയിൽ മൂന്ന് തവണ എവറസ്റ്റ് കീഴടക്കിയ ആദ്യ വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?
ആറുമാസം ദൈർഘ്യമേറിയ പകൽ ലഭിക്കുന്ന പ്രദേശം എവിടെയാണ്?
അരിസ്റ്റാർക്കസ് ഗർത്തം കാണപ്പെടുന്നത് എവിടെ ?
ഗ്രഹങ്ങൾ ചുറ്റി സഞ്ചരിക്കുന്ന ആകാശ ഗോളം ഏത് ?