Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ പ്രായം കണക്കാക്കാൻ ഉപയോഗപ്പെടുത്തുന്ന സാങ്കേതിക വിദ്യ ?

Aകാർബൺ ഡേറ്റിംഗ്

Bറേഡിയോമെട്രിക് ഏജ് ഡേറ്റിംഗ്

Cലൂമിനസെൻസ് ഡേറ്റിംഗ്

Dട്രീ-റിംഗ് ഡേറ്റിംഗ്

Answer:

B. റേഡിയോമെട്രിക് ഏജ് ഡേറ്റിംഗ്

Read Explanation:

ഭൂമിയുടെ പ്രായം

  • ഭൂമിയുടെ പ്രായം കണക്കാക്കാൻ ഉപയോഗപ്പെടുത്തുന്ന സാങ്കേതിക വിദ്യ റേഡിയോമെട്രിക് ഏജ് ഡേറ്റിംഗ് എന്നറിയപ്പെടുന്നു 
  • യുറേനിയം-ലെഡ് ഡേറ്റിംഗ്, പൊട്ടാസ്യം-ആർഗോൺ ഡേറ്റിംഗ് തുടങ്ങിയ വിവിധ റേഡിയോമെട്രിക് ഡേറ്റിംഗ് ടെക്നിക്കുകൾ ഉപയോഗിച്ചാണ് ഇത് നിർണ്ണയിക്കുന്നത്.
  • പാറകളിലെയും ധാതുക്കളിലെയും റേഡിയോ ആക്ടീവ് ഐസോടോപ്പുകളുടെ  രൂപീകരണത്തിനു ശേഷമുള്ള സമയം,അവയുടെ ശോഷണം എന്നിവ കണക്കാക്കിയാണ്  റേഡിയോമെട്രിക് ഡേറ്റിംഗ് നടത്തുന്നത് 
  • 1905-ൽ ഏണസ്റ്റ് റൂഥർഫോർഡാണ് റേഡിയോമെട്രിക് ഡേറ്റിംഗ് വിദ്യ ആദ്യമായി കണ്ടെത്തിയതെന്ന് കരുതുന്നു 
  • റേഡിയോമെട്രിക് ഏജ് ഡേറ്റിംഗ് പ്രകാരം ഭൂമിയുടെ പ്രായം ഏകദേശം 4.54 ബില്യൺ വർഷമാണെന്ന് കണക്കാക്കപ്പെടുന്നു.
  • ബിഗ് ബാങിനു ശേഷം വൻ പൊടിപടലങ്ങളും ഉൽക്കകളും ഗ്രാവിറ്റിയുടെ പരിണിതഫലമായി കൂടിച്ചേർന്നാണ് ഭൂമി രൂപം കൊണ്ടത്.

Related Questions:

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായതേത് ?

  1. കൽക്കരി പാരമ്പര്യേതര ഊർജ്ജ സ്രോതസ്സാണ്
  2. തിരമാല പാരമ്പര്യേതര ഊർജ്ജ സ്രോതസ്സാണ്
  3. സൂര്യൻ പാരമ്പര്യ ഊർജ്ജ സ്രോതസ്സാണ്

    What types of features can be found on the surface of the Moon?

    1. Mountains
    2. Plains
    3. Depressions
    4. Water Bodies
      താഴെ പറയുന്നവയിൽ നിന്ന് വ്യത്യസ്തമായത് കണ്ടെത്തുക: വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഓസ്‌ട്രേലിയ, ഇന്ത്യ
      ഭൂമദ്ധ്യരേഖാ പ്രദേശത്ത് ലഭിക്കുന്ന മഴ
      വരണ്ട ഭൂപ്രദേശങ്ങൾ ഉണ്ടാകാൻ കാരണം എന്ത് ?