Challenger App

No.1 PSC Learning App

1M+ Downloads
2024 പാരീസ് ഒളിമ്പിക്‌സ് ഗുസ്തി മത്സരത്തിൽ നിന്ന് അയോഗ്യയാക്കപ്പെട്ട ഇന്ത്യൻ താരം ?

Aവിനേഷ് ഫോഗട്ട്

Bസാക്ഷി മാലിക്ക്

Cനിഷാ ദഹിയ

Dഅൻഷു മാലിക്

Answer:

A. വിനേഷ് ഫോഗട്ട്

Read Explanation:

• ഭാര പരിശോധനയിൽ നിശ്ചിത ഭാരത്തേക്കാൾ 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അയോഗ്യയാക്കിയത് • ഒളിമ്പിക്‌സ് ഗുസ്തി ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിതയാണ് വിനേഷ് ഫോഗട്ട് • വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി വിഭാഗത്തിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചത്


Related Questions:

2024 പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച "നിഷാന്ത് ദേവ്" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇന്ത്യ ഒളിമ്പിക്സിൽ ആദ്യമായി സ്വർണം നേടിയ ഇനം ഏതാണ് ?
മില്‍ഖാ സിങിന് ഒളിമ്പിക്സ് വെങ്കലമെഡല്‍ നഷ്ടമായ ഒളിമ്പിക്സ് ?
2024 പാരീസ് ഒളിമ്പിക്സിൻ്റെ സമാപന ചടങ്ങിൽ ഇന്ത്യൻ പതാക വഹിക്കുന്ന പുരുഷ താരം ?
കേരളത്തിൽ നിന്ന് എത്ര കായികതാരങ്ങളാണ് ഈ തവണത്തെ പാരീസ് ഒളിമ്പിക്സി പങ്കെടുത്തത്?