App Logo

No.1 PSC Learning App

1M+ Downloads
ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?

Aപി ടി ഉഷ

Bഷൈനി വിൽസൺ

Cകർണം മല്ലേശ്വരി

Dഅഞ്ജു ബോബി ജോർജ്

Answer:

C. കർണം മല്ലേശ്വരി

Read Explanation:

ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത-കർണം മല്ലേശ്വരി സിഡ്നി ഒളിമ്പിക്സിലാണ് കർണം മല്ലേശ്വരി മെഡൽ നേടിയത്.


Related Questions:

ഇന്ത്യ ആദ്യമായി ഒളിമ്പിക്സിൽ പങ്കെടുത്ത വർഷം ?
2024 പാരീസ് ഒളിമ്പിക്‌സിൽ താഴെ പറയുന്നതിൽ ഏത് രീതിയിലാണ് ഇന്ത്യയുടെ മെഡൽ നേട്ടം ?
2024 ലെ ഒളിംപിക്സ് വേദി എവിടെ ?
ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത?
2024 പാരീസ് ഒളിമ്പിക്‌സിൽ പുരുഷ ജാവലിൻ ത്രോയിൽ നീരജ് ചോപ്ര നേടിയ മെഡൽ ?