Challenger App

No.1 PSC Learning App

1M+ Downloads
2023ലെ ലോക അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ വനിതാ കോമ്പൗണ്ട് ആർചറി വിഭാഗത്തിൽ വെങ്കലം നേടിയ ഇന്ത്യൻ താരം ?

Aകൊമാലിക ബാരി

Bപ്രനിതാ വർദ്ധിനേനി

Cദിവ്യാ ദയാൽ

Dജ്യോതി സുരേഖ വെന്നം

Answer:

D. ജ്യോതി സുരേഖ വെന്നം

Read Explanation:

• കോമ്പൗണ്ട് ആർച്ചറി വിഭാഗത്തിൽ സ്വർണ്ണം നേടിയത് - അദിതി ഗോപിചന്ദ് സ്വാമി


Related Questions:

ലോകകപ്പ് ക്രിക്കറ്റ് 2019 ഏറ്റവും കൂടുതൽ റൺസ് നേടിയ താരം ?
അണ്ടർ 20 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇരട്ട മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം ?
ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തിൽ ആദ്യമായി സെഞ്ചുറി നേടിയ താരം ?
ഏഴ് കടലും നീന്തി കടന്ന ആദ്യ ഇന്ത്യൻ വനിത ?
യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വനിത ഫുട്ബോളർ ?